കേന്ദ്രസർക്കാരിന് ആർബിഐയുടെ 28,000 കോടി
Tuesday, February 19, 2019 12:40 AM IST
മും​​ബൈ: ഇ​​ട​​ക്കാ​​ല ലാ​​ഭ​​വിഹി​​ത​​മാ​​യി 28,000 കോ​​ടി രൂ​​പ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു ന​​ല്കു​​മെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) ഇ​​ന്ന​​ലെ വെ​​ളി​​പ്പെ​​ടു​​ത്തി. ആ​​ർ​​ബി​​ഐ​​യു​​ടെ ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. ഇ​​തു ര​​ണ്ടാം വ​​ർ​​ഷ​​മാ​​ണ് ആ​​ർ​​ബി​​ഐ സ​​ർ​​ക്കാ​​രി​​ന് ലാ​​ഭ​​വീ​​തം ന​​ല്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.