21ന് ബാങ്ക് മേധാവികളുമായി ചർച്ച നടത്തും: ശക്തി കാന്ത ദാസ്
21ന് ബാങ്ക് മേധാവികളുമായി ചർച്ച നടത്തും: ശക്തി കാന്ത ദാസ്
Tuesday, February 19, 2019 12:40 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ലി​​​ശ​​നി​​​ര​​​ക്കു സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​മേ​​​ഖ​​​ലാ-​​​സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളു​​​ടെ മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി ഈ ​​​മാ​​​സം 21ന് ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി കാ​​​ന്ത ദാ​​​സ്.

കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലി പ​​​ങ്കെ​​​ടു​​​ത്ത സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്ക് ബോ​​​ർ‌​​​ഡ് മീ​​​റ്റിം​​​ഗി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ​​​ലി​​​ശ​​നി​​​ര​​​ക്ക് കു​​​റ​​​ച്ച​​​തി​​​നു ശേ​​​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ൽ വി​​​വി​​​ധ ബാ​​​ങ്കു മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി ച​​​ർ‌​​​ച്ച ന​​​ട​​​ത്തേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഈ ​​​മാ​​​സം ആ​​​ദ്യം പ​​​ലി​​​ശ​​​നി​​​ര​​​ക്ക് 6.25 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഏ​​​താ​​​നും ബാ​​​ങ്കു​​​ക​​​ൾ‌ മാ​​​ത്ര​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ പ​​​ലി​​​ശ നി​​​ര​​​ക്ക് കു​​​റ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.