കോ​ട്ട​ണ്‍ മ​ഹോ​ത്സ​വ​വു​മാ​യി ക​ല്യാ​ണ്‍ സി​ൽക്സ്
കോ​ട്ട​ണ്‍ മ​ഹോ​ത്സ​വ​വു​മാ​യി ക​ല്യാ​ണ്‍ സി​ൽക്സ്
Wednesday, February 20, 2019 12:25 AM IST
തൃ​​​ശൂ​​​ർ: ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം നെ​​​യ്ത്ത് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ സൃ​​​ഷ്ടി​​​ക​​​ൾ ഒ​​​രു​​​മി​​​ക്കു​​​ന്ന കോ​​​ട്ട​​​ണ്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​നു ക​​​ല്യാ​​​ൺ സി​​​ൽ​​​ക്സി​​​ന്‍റെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി.എ​​​ൻ​​​ചാ​​​ന്‍റിം​​​ഗ് ഈ​​​സ്റ്റ്, വ​​​ണ്ട​​​ർ​​​ഫു​​​ൾ വെ​​​സ്റ്റ്, സി​​​ന്‍റി​​​ലേ​​​റ്റിം​​​ഗ് സൗ​​​ത്ത്, ന്യൂ‌​​ജെ​​​ൻ നോ​​​ർ​​​ത്ത് എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് കോ​​​ട്ട​​​ൺ വി​​​സ്മ​​​യ​​​ങ്ങ​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന​​​ത്.

കൂടാതെ , ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യാ​​​ൽ സ​​​വി​​​ശേ​​​ഷ​​​മാ​​​ക്കി​​​യ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ വി​​​ല്ലേ​​​ജ് കോ​​​ട്ട​​​ണ്‍ ശ്രേ​​​ണി​​​ക​​​ളും വി​​​ല്പ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കോ-​​​ഫ്ര​​​ണ്ട്‌​​​ലി ഫൈ​​​ബ​​​റി​​​നാ​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​ക്കി​​​യ നി​​​യോ മെ​​​ട്രോ സീ​​​രീ​​​സാ​​​ണ് കോ​​​ട്ട​​​ണ്‍ മേ​​​ള​​​യു​​​ടെ പ്ര​​ത്യേ​​ക സ​​​വി​​​ശേ​​​ഷ​​​ത. കോ​​​ട്ട​​​ണ്‍ സാ​​​രി​​​ക​​​ൾ​​​ക്കു പു​​​റ​​​മെ ചു​​​രി​​​ദാ​​​ർ, ചു​​​രി​​​ദാ​​​ർ മെ​​​റ്റീ​​​രി​​​യ​​​ൽ​​​സ്, എ​​​ത്ത്നി​​​ക് വെ​​​യ​​​ർ, കി​​​ഡ്സ് വെ​​​യ​​​ർ, മെ​​​ൻ​​​സ് വെ​​​യ​​​ർ, കു​​​ർ​​​ത്തി, ലേ​​​ഡീ​​​സ് വെ​​​യ​​​ർ, ടീ​​​ൻ​​​സ് വെ​​​യ​​​ർ, ഡെ​​​യ്‌​​​ലി വെ​​​യ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ളും ഈ ​​​വ​​​ർ​​​ഷ​​​ത്തെ കോ​​​ട്ട​​​ണ്‍ ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. വി​​​ല 250 രൂ​​​പ മു​​​ത​​​ലാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക. കോ​​​ട്ട​​​ണ്‍ മേ​​​ള മാ​​​ർ​​​ച്ച് 15നു ​​സ​​​മാ​​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.