സച്ചിൻ ബൻസൽ 650 കോടി രൂപ ഒലയിൽ നിക്ഷേപിക്കും
Wednesday, February 20, 2019 12:25 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ണ്‍ലൈ​ൻ ടാ​ക്സി ക​ന്പ​നി​യാ​യ ഒ​ല​യി​ൽ 650 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഫ്ളി​പ്കാ​ർ​ട്ട് സ​ഹ​സ്ഥാ​പ​ക​ൻ സ​ച്ചി​ൻ ബ​ൻ​സ​ൽ. സ്വ​ന്തം ആ​സ്തി​യി​ൽ​നി​ന്നാ​ണ് ബ​ൻ​സ​ലി​ന്‍റെ നി​ക്ഷേ​പം. ഒ​രു വ്യ​ക്തി​യി​ൽ​നി​ന്ന് ഒ​ല​യ്ക്കു ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.