മെ​ഴ്സി​ഡസ്-​ബെ​ൻ​സ് സ​ർ​വീ​സ് സെ​ന്‍റ​ർ മ​ര​ടി​ൽ
മെ​ഴ്സി​ഡസ്-​ബെ​ൻ​സ് സ​ർ​വീ​സ് സെ​ന്‍റ​ർ മ​ര​ടി​ൽ
Wednesday, February 20, 2019 12:25 AM IST
കൊ​​​ച്ചി: മെ​​​ഴ്സി​​​ഡ​​​സ്-​​​ബെ​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ എ​​റ​​ണാ​​കു​​ളം മ​​​ര​​​ടി​​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. മെ​​​ഴ്സി​​​ഡ​​​സ്-​​​ബെ​​​ൻ​​​സ് ഇ​​​ന്ത്യ ക​​​സ്റ്റ​​​മ​​​ർ സ​​​ർ​​​വീ​​​സ​​​സ് ആ​​​ൻ​​​ഡ് കോ​​​ർ​​​പ​​റേ​​​റ്റ് അ​​​ഫ​​​യേ​​​ഴ്സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ന്തോ​​​ഷ് അ​​​യ്യ​​​രും രാ​​​ജ​​​ശ്രീ മോ​​​ട്ടോ​​​ഴ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ശി​​​വ​​​കു​​​മാ​​​റും ചേ​​​ർ​​​ന്ന് സെ​​ന്‍റ​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.


2.4 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ 6,285 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ രാ​​​ജ​​​ശ്രീ മോ​​​ട്ടോ​​​ഴ്സ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റി​​​ൽ ആ​​​റു സ​​​ർ​​​വീ​​​സ് ബേ​​​ക​​​ളാ​​​ണു​​​ള്ള​​​ത്. രാ​​​ജ​​​ശ്രീ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഞ്ചാ​​​മ​​​ത്തെ​​​യും മെ​​​ഴ്സി​​​ഡ​​​സ്-​​​ബെ​​​ൻ​​​സി​​​ന്‍റെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ 27-ാമ​​​ത്തെ​​​യും ഔ​​​ട്ട്‌​​ലെ​​​റ്റാ​​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.