ദി ​ഓ​ൾ ന്യൂ ​സാ​ൻ​ട്രോ​യ്ക്ക് വേ​ൾ​ഡ് അ​ർ​ബ​ൻ കാ​ർ അ​വാ​ർ​ഡ് നോ​മി​നേ​ഷ​ൻ
Wednesday, February 20, 2019 12:25 AM IST
കൊ​​​ച്ചി: ഹ്യൂ​​​ണ്ടാ​​​യിയു​​​ടെ മി​​​ക​​​ച്ച മോ​​​ഡ​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ദി ​​​ഓ​​​ൾ ന്യൂ ​​​സാ​​​ൻ​​​ട്രോ, 2019 ലെ ​​​വേ​​​ൾ​​​ഡ് അ​​​ർ​​​ബ​​​ൻ കാ​​​ർ അ​​​വാ​​​ർ​​​ഡി​​​നു​​ള്ള ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ലെ അ​​​ഞ്ചു കാ​​​റു​​​ക​​​ളി​​​ലൊ​​​ന്നാ​​​യി. ഈ ​​​നോ​​​മി​​​നേ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ കാ​​​റെ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും ​സാ​​​ൻ​​​ട്രോ​​​യ്ക്ക് സ്വ​​​ന്തം.

ക​​​ഴി​​​ഞ്ഞ ഒ​​​ക്‌ടോബ​​​റി​​​ൽ വി​​പ​​ണി​​യി​​ലെ​​ത്തി​​യ കാ​​​ർ ഇ​​​തു​ വ​​​രെ 12 അ​​​വാ​​​ർ​​​ഡു​​​ക​​​ളാ​​ണ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. മോ​​​ഡേ​​​ണ്‍ സ്റ്റൈ​​​ലി​​​ഷ് ടോ​​​ൾ ബോ​​​യ് ഡി​​​സൈ​​​ൻ, അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ഉ​​​യ​​​ർ​​​ന്ന സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, പ്രീ​​​മി​​​യം കാ​​​ബി​​​ൻ തു​​​ട​​​ങ്ങി​​​യ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ് ദി ​​​ഓ​​​ൾ ന്യൂ ​​​സാ​​​ൻ​​​ട്രോ​​​യെ പ്രി​​​യ​​​പ്പെ​​​ട്ട കാ​​​റാ​​​ക്കി മാ​​​റ്റി​​​യ​​​തെ​​​ന്നും നേ​​​ട്ട​​​ത്തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​വും അ​​​ഭി​​​മാ​​​ന​​​വു​​​മു​​​ണ്ടെ​​​ന്നും ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്. കിം ​​​പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd