260 കോടി രൂപ പിൻവലിക്കാൻ അനുവദിക്കണമെന്ന് ആർകോം
260 കോടി രൂപ പിൻവലിക്കാൻ അനുവദിക്കണമെന്ന് ആർകോം
Friday, February 22, 2019 12:28 AM IST
മും​ബൈ: 260 കോ​ടി രൂ​പ എ​റി​ക്സ​ണു ന​ല്കാ​നാ​യി പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് (ആ​ർ​കോം) ബാ​ങ്കു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ആ​ദാ​യ​നി​കു​തി റീ​ഫ​ണ്ടു​ക​ളി​ലാ​യി കു​റ​ച്ചു​തു​ക ബാ​ങ്കു​ക​ളി​ലു​ണ്ട്. ഇ​ത് പി​ൻ​വ​ലി​ച്ച് എ​റി​ക്സ​ണ് ന​ല്കാ​നാ​ണ് ആ​ർ​കോ​മി​ന്‍റെ ശ്ര​മം. സ്വീ​ഡി​ഷ് ക​മ്പ​നി​യാ​യ എ​റി​ക്സ​ണു ന​ല്കാ​നു​ള്ള 550 കോ​ടി രൂ​പ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ല്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.