ഡെ​യ്മ്‌ലർ ട്രക്ക് വി​ൽ​പ്പ​ന​യി​ൽ 35 ശ​ത​മാ​നം വ​ള​ർ​ച്ച
ഡെ​യ്മ്‌ലർ ട്രക്ക് വി​ൽ​പ്പ​ന​യി​ൽ 35 ശ​ത​മാ​നം വ​ള​ർ​ച്ച
Saturday, February 23, 2019 12:36 AM IST
കൊ​​​ച്ചി: ഡെ​​​യ്മ്‌ല​​ർ ഇ​​​ന്ത്യാ കൊ​​​മേ​​​ഴ്സ്യ​​​ൽ വെ​​​ഹി​​​ക്കി​​​ൾ​​​സ് (ഡി​​​ഐ​​​സി​​​വി) ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തി​​​ൽ 35 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​വ​​​രി​​​ച്ച​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ത്യ​​​കാം ആ​​​ര്യ. ചെ​​​ന്നൈ ഫാ​​​ക്ട​​റി​​​യി​​​ൽ​​നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച ട്ര​​​ക്കു​​​ക​​​ളു​​​ടെ എ​​​ണ്ണം ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലെ​​​ത്തി. എ​​​ട്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി വ​​​ള​​​ർ​​​ച്ച​​​യും ക​​​ന്പ​​​നി കൈ​​​വ​​​രി​​​ച്ചു. 50 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ട്ര​​​ക്കു​​​ക​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. ഷോ​​​റൂ​​​മുക​​​ളു​​​ടെ എ​​​ണ്ണം ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം തു​​​ട​​​ക്ക​​​ത്തി​​​ൽ 130 ആ​​​യി​​​രു​​​ന്ന​​​ത് 180 ആ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചുവെന്നും അദ്ദേഹം പറഞ്ഞു.


അ​​​ടു​​​ത്ത ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഇ​​​ന്ത്യ​​​ൻ ട്ര​​​ക്ക് വ്യ​​​വ​​​സാ​​​യ​​​ത്തെ ബി​​​എ​​​സ്-6 നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക എ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​മെ​​​ന്നും സ​​​ത്യ​​​കാം ആ​​​ര്യ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.