ഇ​ല​ക്‌ട്രിക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് പ്ര​ദ​ർ​ശ​നം 28 മു​ത​ൽ ക​ലൂ​രി​ൽ
Sunday, February 24, 2019 12:18 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ -​എ’ ​​ഗ്രേ​​​ഡ് ഇ​​​ല​​​ക്‌ട്രിക്ക​​​ൽ കോ​​​ണ്‍​ട്രാ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​യ കെ​​​ൽ​​​ക്കോ​​​ണി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് പ്ര​​​ദ​​​ർ​​​ശ​​​നം ഇ​​​ല​​​ക്‌ട്രിക് വേ​​​ൾ​​​ഡ്- 2019 ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ 28 മു​​​ത​​​ൽ മാ​​​ർ​​​ച്ച് മൂ​​​ന്നു​ വ​​​രെ ന​​​ട​​​ക്കും. ഇ​​​ല​​​ക്‌ട്രി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കും ടെ​​​ക്നിഷ്യ​​ന്മാ​​​ർ​​​ക്കും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ലാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​ല​​​ക്‌ട്രിക് വേ​​​ൾ​​​ഡ്-19 ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് ബേ​​​സി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


28ന് ​​​രാ​​​വി​​​ലെ 10.30ന് ​​​പ്ര​​​ദ​​​ർ​​​ശ​​​ന ന​​​ഗ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ളാ സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌ട്രിസി​​​റ്റി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പ്രേ​​​മ​​​ൻ ദി​​​ന​​​രാ​​​ജ് പ്ര​​​ദ​​​ർ​​​ശ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.