പ്ലേസ്റ്റോ​റി​ൽ​നി​ന്ന് 28 ആ​പ്പു​ക​ൾ പു​റ​ത്തേ​ക്ക്
പ്ലേസ്റ്റോ​റി​ൽ​നി​ന്ന് 28 ആ​പ്പു​ക​ൾ പു​റ​ത്തേ​ക്ക്
Sunday, February 24, 2019 12:18 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 28 വ്യാ​​​​ജ ആ​​​​പ്പു​​​​ക​​​​ൾ ഗൂ​​ഗി​​​​ൾ പ്ലേ ​​​​സ്റ്റോ​​​​റി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്തു. ആ​​​​പ്പു​​​​ക​​​ളു​​​ടെ ​ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യ ക്വി​​​​ക് ഹീ​​​​ൽ ലാ​​​​ബ് എ​​​​ന്ന സ്ഥാ​​​​പ​​​​നം ന​​​​ൽ​​​​കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി. ചി​​​​റ്റ്ഫ​​​​ണ്ട്, വെ​​​​ർ​​​​ച്ച​​​​ൽ ഡേ​​​​റ്റ്, മി​​​​നി വാ​​​​ല​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ ആ​​​​പ്പു​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്താ​​​​യ​​​​ത്.

ഇ​​​​വ​​​​യ്ക്കെ​​​​ല്ലാം കൂ​​​​ടി 48,000 ഇ​​​​ൻ​​​​സ്റ്റാ​​​​ൾ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട 28 ആ​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ഡെ​​​​വ​​​​ല​​​​പ്പ​​​​ർ ഒ​​​​രാ​​​​ളോ ഒ​​​​രേ ക​​​​ന്പ​​​​നി​​​​യോ ആ​​​​കാ​​​​മെ​​​​ന്ന് ക്വി​​​​ക് ഹീ​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ആ​​​​പ്പു​​​​ക​​​​ളു​​​​ടെ പേ​​രി​​നോ​​ടും വി​​​​വ​​​​ര​​​​ണ​​​​ത്തോ​​​​ടും ബ​​​​ന്ധ​​​​വു​​​​മി​​​​ല്ലാ​​​​ത്ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​വ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്നും ക്വി​​​​ക് ഹീ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.