റിയ​ൽ​മീ 3 മാ​ർ​ച്ച് നാ​ലി​ന്
റിയ​ൽ​മീ 3  മാ​ർ​ച്ച് നാ​ലി​ന്
Sunday, February 24, 2019 12:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​ ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ റി​​​​യ​​​​ൽ​​​​മീ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട് ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ റി​​​​യ​​​​ൽ​​​​മീ 3 മാ​​​​ർ​​​​ച്ച് നാ​​​​ലി​​​​ന് ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യ​​​​ല​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും ഫോ​​​​ണി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. റി​​​​യ​​​​ൽ​​​​മി ഇ​​​​ന്ത്യ സി​​​​ഇ​​​​ഒ മാ​​​​ധ​​​​വ് സേ​​​​ത്, റി​​​​യ​​​​ൽ​​​​മി 3യു​​​​ടെ വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ചു​​​​ള്ള ടീ​​​​സ​​​​റു​​​​ക​​​​ൾ ത​​​​ന്‍റെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. റി​​​​യ​​​​ൽ​​​​മി1, റി​​​​യ​​​​ൽ​​​​മി2, റി​​​​യ​​​​ൽ​​​​മി 2 പ്രോ, ​​​​റി​​​​യ​​​​ൽ​​​​മി സി1, ​​​​റി​​​​യ​​​​ൽ​​​​മി യു1 ​​​​എ​​​​ന്നി​​​​വ​​​​യാ​​​​ണ് റി​​​​യ​​​​ൽ​​​​മി 3യു​​​​ടെ മു​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.