ഉൽപന്ന വ്യാപാരം: രണ്ടു സ്ഥാപനങ്ങളെ സെബി വിലക്കി
ഉൽപന്ന വ്യാപാരം: രണ്ടു സ്ഥാപനങ്ങളെ സെബി വിലക്കി
Sunday, February 24, 2019 12:18 AM IST
മും​ബൈ: ഉ​ൽ​പ​ന്ന അ​വ​ധി​വ്യാ​പാ​ര​ത്തി​ൽ​നി​ന്നു ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സെ​ബി വി​ല​ക്ക്. മോ​ത്തി​ലാ​ൽ ഓ​സ്വാ​ൾ ക​മ്മോ​ഡി​റ്റീ​സ് ബ്രോ​ക്ക​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നും ഇ​ന്ത്യ ഇ​ൻ​ഫോ​ലൈ​ൻ ക​മ്മോ​ഡി​റ്റീ​സ് ലി​മി​റ്റ​ഡി​നു​മാ​ണു വി​ല​ക്ക്. ഇ​വ​യി​ലെ ഇ​ട​പാ​ടു​കാ​ർ വേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വ്യാ​പാ​രം മാ​റ്റാ​ൻ 45 ദി​വ​സം സ​മ​യ​മ​നു​വ​ദി​ച്ചു.

ത​ക​ർ​ന്ന നാ​ഷ​ണ​ൽ സ്പോ​ട്ട് എ​ക്സ്ചേ​ഞ്ച് ലി​മി​റ്റ​ഡു(​എ​ൻ​എ​സ്ഇ​എ​ൽ)​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണി​വ. നി​യ​മ​വി​രു​ദ്ധ​മാ​യ ചി​ല വ്യാ​പാ​ര​ങ്ങ​ളി​ൽ ഇ​വ​ർ ഏ​ർ​പ്പെ​ട്ടു.


അ​തി​നാ​ൽ ഇ​നി ഉ​ൽ​പ​ന്ന വി​പ​ണി​യി​ൽ ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നു സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) വി​ധി​ച്ചു.മോ​ത്തി​ലാ​ൽ ഓ​സ്വാ​ളി​ന്‍റെ​യും ഇ​ന്ത്യ ഇ​ൻ​ഫോ​ലൈ​നി​ന്‍റെ​യും മ​റ്റു ബി​സി​ന​സു​ക​ൾ​ക്കു യാ​തൊ​രു വി​ല​ക്കു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.