കോ​ഴി​ക്കോ​ട്ട് പുതിയ പ​ദ്ധ​തി​കളുമായി അ​സ​റ്റ് ഹോംസ്
Wednesday, March 13, 2019 11:02 PM IST
കോ​​​​ഴി​​​​ക്കോ​​​​ട്: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ബി​​​​ൽ​​​​ഡ​​​​റാ​​​​യ അ​​​​സ​​​​റ്റ് ഹോം​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട് കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഒ​​​രു​​​ങ്ങു​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഏ​​​​റ്റ​​​​വും പു​​​​തി​​​​യ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് പ്രോ​​​​ജ​​​​ക്റ്റാ​​​യ അ​​​​സ​​​​റ്റ് പി​​​​കെ​​​എ​​​​സ് ഹെ​​​​റി​​​​റ്റ​​​​ൻ​​​​സ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മാ​​​​വൂ​​​​ർ റോ​​​​ഡി​​​​നു സ​​​​മീ​​​​പ​​​​ത്തു നി​​​​ർ​​​​മാ​​​​ണ​​​​മാ​​​​രം​​​​ഭി​​​​ച്ച ഈ ​​​പ​​​ദ്ധ​​​തി അ​​​​സ​​​​റ്റ് ഹോം​​​​സി​​​​ന്‍റെ 84-ാമ​​​​ത് പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്. ഏ​​​​റ്റ​​​​വും മു​​​​ന്തി​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​ത്യാ​​​​ഡം​​​​ബ​​​​ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഫ്ളാ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഇ​​​വി​​​ടെ നി​​​​ർ​​​​മി​​​​ക്കു​​​​ക​​​യെ​​​ന്ന് അ​​​​സ​​​​റ്റ് ഹോം​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ വി. ​​​സു​​​​നി​​​​ൽ കു​​​​മാ​​​​ർ ​അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.