ഒ​ബ്റോ​ണ്‍ മാ​ളി​ൽ വി​ദേ​ശ സോ​ഫാ സെ​റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം
ഒ​ബ്റോ​ണ്‍ മാ​ളി​ൽ വി​ദേ​ശ  സോ​ഫാ സെ​റ്റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം
Wednesday, March 13, 2019 11:02 PM IST
കൊ​​​​ച്ചി: ബെ​​​​ൽ​​​​ജി​​​​യം, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ, ട​​​​ർ​​​​ക്കി തു​​​ട​​​ങ്ങി​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത ഡി​​​​സൈ​​​​ന​​​​ർ സോ​​​​ഫാ സെ​​​​റ്റു​​​​ക​​​​ളു​​​​ടെ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ഒ​​​​ബ്റോ​​​​ണ്‍ മാ​​​​ളി​​​​ൽ തു​​​​ട​​​​ങ്ങി. ചാ​​​​രു​​​​സോ​​​​ഫ​​​​ക​​​​ൾ, എ​​​​ൽ ഷെ​​​​യ്പ് സോ​​​​ഫ​​​​ക​​​​ൾ, ലോ​​​​ഞ്ച് സോ​​​​ഫ​​​​ക​​​​ൾ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ നി​​​​റ​​​​ത്തി​​​​ലും വ​​​​ലു​​​​പ്പ​​​​ത്തി​​​​ലു​​​​മു​​​​ള്ള സോ​​​​ഫ​​​​ക​​​​ൾ പ്ര​​​ദ​​​ർ​​​ശ​​​ിപ്പി​​​ച്ചി​​​ട്ടു​​​ണ്ട്.


സോ​​​​ഫാ സെ​​​​റ്റി​​​​നു 40 ശ​​​​ത​​​​മാ​​​​നം വ​​​​രെ വി​​​​ല​​​​ക്കു​​​​റ​​​​വും ഒ​​​​രു​ വ​​​​ർ​​​​ഷ​​​​ത്തെ വാ​​​​റ​​​​ണ്ടി​​​​യും 10 വ​​​​ർ​​​​ഷം വ​​​​രെ വി​​​​ല്പ​​​​നാ​​​​ന​​​​ന്ത​​​​ര സേ​​​​വ​​​​ന​​​​വും ല​​​ഭി​​​ക്കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ തോം​​​​സ​​​​ണ്‍ ഹോം ​​​​ഡി​​​​പ്പോ​​​​യാ​​​​ണ് സോ​​​​ഫാ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വും വി​​​​ല്​​​​പ​​​​ന​​​​യും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​പ​​​​ണ​​​​ന​​​​മേ​​​​ള ഈ ​​​മാ​​​സം 31ന് ​​​സ​​​മാ​​​പി​​​ക്കും.

.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.