സോ​ഷ്യ​ൽ നെ​റ്റ്‌വ​ർക്കിം​ഗ് ആ​പ്പു​മാ​യി സ്റ്റീ​ൽ​ബേ​ഡ്
Wednesday, March 13, 2019 11:02 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​മു​​​​ഖ ഹെ​​​​ൽ​​​​മ​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ സ്റ്റീ​​​​ൽ​​ബേ​​​​ഡ് ടെ​​​​ക് രം​​​​ഗ​​​​ത്തും ചു​​​​വ​​​​ടു​​​​വ​​​​യ്ക്കു​​​​ന്നു. സ്റ്റീ​​​​ൽ​​ബേ​​​​ഡ് ക​​​​ണ​​​​ക്ട് എ​​​​ന്ന പേ​​​​രി​​​​ൽ സോ​​​​ഷ്യ​​​​ൽ നെ​​​​റ്റ്‌​​വ​​​​ർ​​​​ക്കിം​​​​ഗ് ആ​​​​പ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് സ്റ്റീ​​​​ൽ​​​​ബേ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും ഓ​​​​ഫ​​​​റു​​​​ക​​​​ളും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ആ​​​​പ്പാ​​​​ണി​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.