ഓ​ഹ​രി​ക​ൾ വീ​ണ്ടും മേ​ലോ​ട്ട്
ഓ​ഹ​രി​ക​ൾ വീ​ണ്ടും മേ​ലോ​ട്ട്
Wednesday, March 13, 2019 11:02 PM IST
മും​ബൈ: ഓ​ഹ​രി​ക​ൾ കു​തി​പ്പ് തു​ട​രു​ക​യാ​ണ്. വി​ദേ​ശ നി​ക്ഷേ​പ​ക സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ പ​ണം കൊ​ണ്ടു​വ​രു​ന്നു. ഭ​ര​ണ​സ്ഥി​ര​ത ഉ​റ​പ്പാ​ണെ​ന്നു പ​ല​രും ക​രു​തു​ന്ന​തും ഓ​ഹ​രി​ക​ൾ​ക്കു നേ​ട്ട​മാ​യി. ചൊ​വ്വാ​ഴ്ച വി​ദേ​ശി​ക​ൾ 2478 കോ​ടി രൂ​പ​യ്ക്ക് ഓ​ഹ​രി​ക​ൾ വാ​ങ്ങി.

സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 216.51 പോ​യി​ന്‍റ് (0.58 ശ​ത​മാ​നം) ക​യ​റി 37,752.17ലെ​ത്തി. നി​ഫ്റ്റി 40.5 പോ​യി​ന്‍റ് (0.36 ശ​ത​മാ​നം) ക​യ​റി 11,341.7-ൽ ​ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.