ആം​സ്ട്രാ​ഡ് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ എ​യ​ർ ക​ണ്ടീ​ഷ​നു​ക​ൾ വി​പ​ണി​യി​ൽ
Friday, March 15, 2019 12:24 AM IST
കൊ​​​ച്ചി: ഒ​​​വി​​​ഒ​​​ടി പ്രൈ​​​വ​​​റ്റ് ല​​​മി​​​റ്റ​​​ഡി​​​ന്‍റെ ആ​​​ദ്യ ബ്രാ​​​ൻ​​​ഡാ​​​യ ആം​​​സ്ട്രാ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യും ഒ​​​ട്ട​​​ന​​​വ​​​ധി സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളു​​​മു​​​ള്ള ആം​​​സ്ട്രാ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നു​​​ക​​​ൾ 26,990 രൂ​​​പ മു​​​ത​​​ൽ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ല​​​ക്ഷ്വ​​​റി സീ​​​രീ​​​സി​​​ൽ​​​പ്പെ​​​ട്ട ഇ​​​ൻ​​​വെ​​​ർ​​​ട്ട​​​ർ എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നു​​​ക​​​ൾ സ്മാ​​​ർ​​​ട്ട് വൈ​​​ഫൈ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​നാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.