ട്വ​ന്‍റി 14 ഹോ​ൾ​ഡിം​ഗ്സി​ന് ഹു​റൂ​ണ്‍ പു​ര​സ്കാ​രം
Friday, March 15, 2019 12:24 AM IST
കൊ​​​ച്ചി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം വ​​​ർ​​​ഷ​​​വും ഹു​​​റൂ​​​ണി​​​ന്‍റെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി അ​​​ച്ചീ​​​വ്മെ​​​ന്‍റ് പു​​​ര​​​സ്കാ​​​രം ഹോ​​​ട്ട​​​ൽ നി​​​ക്ഷേ​​​പ​​​ക​​​രാ​​​യ ട്വന്‍റി14 ഹോ​​​ൾ​​​ഡിം​​​ഗ്സി​​​ന്. മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം കൈ​​​മാ​​​റി. ലു​​​ലു ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 2014 ൽ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ട്വ​​​ന്‍റി 14 ഹോ​​​ൾ​​​ഡിം​​​ഗ്സി​​ന് യു​​​കെ, യൂ​​​റോ​​​പ്പ്, മി​​​ഡി​​​ൽഈസ്റ്റ്, ഇ​​​ന്ത്യ എ​​​ന്നി​​വി​​ട​​ങ്ങ​​​ളി​​​ൽ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.