ഫ്ലെക്സ് നിരോധനം സ്വാഗതാർഹം: കെത്രീഎ സംസ്ഥാന സെക്രട്ടേറിയറ്റ്
Friday, March 15, 2019 11:10 PM IST
തൃ​​​ശൂ​​​ർ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഫ്ലെക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് കെ​​​ത്രീ​​​എ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ്വാ​​​ഗ​​​തം​​​ചെ​​​യ്തു. കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജു മേ​​​നോ​​​ൻ, ട്ര​​​ഷ​​​റ​​​ർ രാം ​​​പ്ര​​​സാ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

മ​​​നു​​​ഷ്യ​​​ന് അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും പ​​​രി​​​സ്ഥി​​​തി​​​ക്ക് ആ​​​ഘാ​​​ത​​​വു​​​മേ​​​ൽ​​​പ്പി​​​ക്കു​​​ന്ന പി​​​വി​​​സി (പോ​​​ളി​ വി​​​നൈ​​​ൽ ക്ലോ​​​റൈ​​​ഡ്) ഫ്ലെക്സ് നി​​​രോ​​​ധ​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ കാ​​​ലോ​​​ചി​​​ത​​​മാ​​​യി ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണെ​​​ന്ന് യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ബോ​​​ർ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​വ​​​ർ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ സ്ഥ​​​ല​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ർ സ്ഥ​​​ല​​​മു​​​ട​​​മ​​​യു​​​ടെ​​​യും രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ക​​​ള​​​ക്ട​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​നെ​​​യും കെ​​​ത്രീ​​​എ സ്വാ​​​ഗ​​​തം​​​ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.