മെ​ഴ്സി​ഡസ് ബെ​ൻ​സി​ന്‍റെ 4 മാ​റ്റി​ക് കൂ​പ്പെ വി​പ​ണി​യി​ൽ
Friday, March 15, 2019 11:10 PM IST
ന്യു​​​ഡ​​​ൽ​​​ഹി: പു​​​തി​​​യ എ​​​എം​​​ജി സി 43 4​ ​​മാ​​​റ്റി​​​ക് കൂ​​​പ്പെ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി മെ​​​ഴ്​​​സി​​​ഡ​​​സ്-​​​ബെ​​​ൻ​​​സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ എ​​​എം​​​ജി ശ്രേ​​​ണി കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി.287 കി​​​ലോവാ​​​ട്ട് ക​​​രു​​​ത്തും 520 എ​​​ൻ​​​എം ടോ​​​ർ​​​ക്കും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ഈ ​​​എ​​​ൻജിൻ നി​​​ർ​​​ത്തി​​​യി​​​ട്ട സ്ഥി​​​തി​​​യി​​​ൽ​​നി​​​ന്നു വെ​​​റും 4.7 സെ​​​ക്ക​​ൻ​​ഡുകൊ​​​ണ്ട് 100 കി​​​ലോ​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തിലെ​​​ത്തി​​​ച്ചേ​​​രാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. 75 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് എ​​​ക്സ് ഷോ​​​റൂം വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.