വിദേശനാണ്യ ശേഖരം കൂടി
Friday, March 15, 2019 11:10 PM IST
മും​​​ബൈ: വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ ചെ​​​റി​​​യ വ​​​ർ​​​ധ​​​ന. 25-88 കോ​​​ടി ഡോ​​​ള​​​റാ​​​ണ് ശേ​​​ഖ​​​ര​​​ത്തി​​​ൽ കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടെ മാ​​​ർ​​​ച്ച് എ​​​ട്ടി​​​നു ശേ​​​ഖ​​​ര​​​ത്തി​​​ൽ 40,203.55 കോ​​​ടി ഡോ​​​ള​​​റാ​​​യി. ഡോ​​​ള​​​റി​​​ന്‍റെ വി​​​ല കു​​​റ​​​ഞ്ഞ​​​തു​​​മൂ​​​ലം വി​​​ദേ​​​ശ​​​നാ​​​ണ​​​്യ​​​ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ രൂ​​​പ​​​യി​​​ലു​​​ള്ള മൂ​​​ല്യ​​​ത്തി​​​ൽ 3105 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​റ​​​വു​​​ണ്ടാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.