റെ​ഡ്മി ഗോ 19​ന്
റെ​ഡ്മി ഗോ 19​ന്
Saturday, March 16, 2019 11:16 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഷ​​വോ​​മി​​യു​​ടെ ആ​​ദ്യ ആ​​ൻ​​ഡ്രോ​​യി​​ഡ് ഗോ ​​ഫോ​​ണ്‍- റെ​​ഡ്മി ഗോ 19ന് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും. ജ​​നു​​വ​​രി​​യി​​ലാ​​യി​​രു​​ന്നു റെ​​ഡ്മി ഗോ ​​ചൈ​​നീ​​സ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.

ക്വാ​​ൽ​​കോം സ്നാ​​പ്ഡ്രാ​​ഗ​​ണ്‍ 425 പ്രോ​​സ​​സ​​ർ, ഒ​​രു ജി​​ബി റാം, ​​എ​​ട്ട് ജി​​ബി ഇ​​ന്‍റേ​ണ​​ൽ സ്റ്റോ​​റേ​​ജ്( വ​​ർ​​ധി​​പ്പി​​ക്കാ​​വു​​ന്ന​ത്) അ​ഞ്ച് ഇ​​ഞ്ച് എ​​ച്ച്ഡി ഡി​​സ്പ്ലെ, എ​​ട്ട് മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ പി​​ൻ​​കാ​​മ​​റ, അ​​ഞ്ച് മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ സെ​​ൽ​​ഫി കാ​​മ​​റ, 3000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി. തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ഫീ​​ച്ച​​റു​​ക​​ൾ. ഇ​​ന്ത്യ​​യി​​ലെ വി​​ല പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ഏ​​ക​​ദേ​​ശം 5000 രൂ​​പ വി​​ല​​യാ​​കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.