‘ഇ​ൻ​വെ​സ്റ്റ​ർ കഫെ’യിൽ പങ്കെടുക്കാൻ അപേക്ഷിക്കാം
Saturday, March 16, 2019 11:16 PM IST
കൊ​​​ച്ചി: സ്റ്റാ​​​ർ​​​ട്ട​​​പ് നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യി നേ​​​രി​​​ട്ടു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലൂ​​​ടെ സം​​​രം​​​ഭ​​​ക​​​ത്വ​​​ത്തി​​​ന്‍റെ പു​​​തു​​​വ​​​ഴി​​​ക​​​ളെ പ​​​രി​​​ച​​​യപ്പെ​​​ടാ​​​ൻ കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ(​​​കെ​​​എ​​​സ്‌​​​യു​​​എം) ‘ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ ക​​​ഫെ’ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ക​​​ള​​​മ​​​ശേ​​​രി ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് സ്റ്റാ​​​ർ​​​ട്ട​​​പ് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​നു​​​മു​​​ള്ള വേ​​​ദി​​​യൊ​​​രു​​​ക്കും.


പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് 25 വ​​​രെ https:startupmission.kerala.gov.in/pages/investorcafe എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​കും. ചു​​​രു​​​ക്ക​​​പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​നേ​​​ടു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ മോ​​​ക്ക് പി​​​ച്ചി​​​ന് ക്ഷ​​​ണി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​യെ ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ ക​​​ഫെ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.