4ജി ​വേ​ഗ​ത്തി​ൽ റി​ല​യ​ൻ​സ് ജി​യോ​യ്ക്ക് ഒ​ന്നാം സ്ഥാ​നം
Saturday, March 16, 2019 11:16 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​രാ​​​​ശ​​​​രി 4ജി ​​​​ഡൗ​​​​ണ്‍​ലോ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യ്ക്കു ഒ​​​​ന്നാം സ്ഥാ​​​​നം. ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​ത്തെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ( ട്രാ​​​​യ്) ആ​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​ത്.​​

ഒ​​​​രു സെ​​​​ക്ക​​​​ൻഡിൽ 20.9 മെ​​​​ഗാ​​​​ബി​​​​റ്റ് (എം​​​​ബി​​​​പി​​​​എ​​​​സ്)​​ വേ​​​​ഗ​​​​മാ​​​​ണ് ജി​​​​യോ കൈ​​​വ​​​രി​​​ച്ച​​​ത്. 9.4 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​ഗ​​​വു​​​മാ​​​യി എ​​​​യ​​​​ർ​​​​ടെ​​​​ൽ ആ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. വോ​​​​ഡാ​​​​ഫോ​​​​ണ്‍ 6.8 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​ഗം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​തേ​​​​സ​​​​മ​​​​യം, ശ​​​​രാ​​​​ശ​​​​രി 4ജി ​​​​അ​​​​പ​​​​ലോ​​​​ഡ് വേ​​​​ഗ​​​​ത്തി​​​​ൽ വോ​​​​ഡാ​​​​ഫോ​​​​ണി​​​​നാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​നം (6എം​​​​ബി​​​​പി​​​​എ​​​​സ്). 5.6 എം​​​​ബി​​​​പി​​​​എ​​​​സ് വേ​​​ഗ​​​വു​​​മാ​​​യി എ​​​​യ​​​​ർ​​​​ടെ​​​​ലാണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.