ഫ്ളെ​ക്സി​നു പ​ക​രം കൂടുതൽ ഉത്പന്നങ്ങൾ
Saturday, March 16, 2019 11:16 PM IST
കൊ​​​ച്ചി: ഫ്ളെ​​ക്സ് നി​​​രോ​​​ധി​​​ച്ചു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫ്ളെ​​​ക്സി​​​നു പ​​​ക​​​രം കൂ​​​ടു​​​ത​​​ൽ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്നു.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യും മ​​​ണ്ണി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​രു​​​ന്ന ബോ​​​ഹ​​​ർ എ​​​ന്ന ഉ​​ത്പ​​​ന്നം വി​​​പ​​​ണി​​​യി​​​ലി​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ മ​​റ്റൊ​​രു പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ ഉ​​​ത്പ​​​ന്ന​​​വു​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യ യൂ​​​ണി​​​വേ​​​ഴ്സ​​​ൽ പ്രോ​​​ഡ​​​ക്ട്സും രം​​​ഗ​​​ത്തെ​​​ത്തി.

പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​വും റീ​​​സൈ​​​ക്കി​​​ൾ ചെ​​​യ്യാ​​​വു​​​ന്ന​​​തു​​​മാ​​​യ പി​​​ഇ ഇ​​​ക്കോ​​​സൈ​​​ൻ​​​സും ഇ​​​ക്കോ​​​സൈ​​​ൻ​​​സ് ബ​​​യോ​​​ഡി​​​ഗ്രേ​​​ഡ​​​ബി​​​ൾ എ​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​മാ​​​ണു യൂ​​​ണി​​​വേ​​​ഴ്സ​​​ൽ പ്രോ​​​ഡ​​​ക്ട്സ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ദീ​​​പ​​​ൻ മെ​​​ഹ്ത്ത അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ഇ​​​വ 100 ശ​​​ത​​​മാ​​​നം പി​​​വി​​​സി വി​​​മു​​​ക്ത​​​വും 100 ശ​​​ത​​​മാ​​​നം റീ​​​സൈ​​​ക്കി​​​ൾ ചെ​​​യ്യാ​​​വു​​​ന്ന​​​തു​​​മാ​​​ണെ​​ന്ന് ഐ​​​എ​​​സ്/​​​ഐ​​​എ​​​സ്ഒ 15985 റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഇ​​​ക്കോ​​​സൈ​​​ൻ​​​സ് ബ​​​യോ​​​ഡീ​​​ഗ്രേ​​​ഡ​​​ബി​​​ൾ 68 ദി​​​വ​​​സം​​കൊ​​​ണ്ടു ഭാ​​​ഗി​​​ക​​​മാ​​​യും 14 മു​​​ത​​​ൽ 15 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​കൃ​​​തി​​​യി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​രും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.