പുതിയ ഗെയ്മിംഗ് ഹെഡ്സെറ്റുമായി റാപ്പോ
പുതിയ ഗെയ്മിംഗ് ഹെഡ്സെറ്റുമായി റാപ്പോ
Wednesday, March 20, 2019 12:18 AM IST
മും​ബൈ: വ​യ​ർ​ലെ​സ് പെ​രി​ഫെ​റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ പ്ര​മു​ഖ​രാ​യ റാ​പ്പോ ഏ​റ്റ​വും പു​തി​യ ഗെ​യി​മിം​ഗ് ഹെ​ഡ്സെ​റ്റ് വി​എ​ച്ച്200 അ​വ​ത​രി​പ്പി​ച്ചു. ദീ​ർ​ഘ​നേ​രം സു​ഖ​കര​മാ​യി ധ​രി​ക്കു​ന്ന​തി​ന് മൃ​ദു​ല​വും അ​ൾ​ട്രാ-​ഫ്ലെ​ക്സി​ബി​ളു​മാ​യ ഹെ​ഡ്ബാ​ൻ​ഡ് സ​ഹി​ത​മെ​ത്തു​ന്ന വി​എ​ച്ച്200​ന് നോ​യി​സ് ഐ​സൊ​ലേ​റ്റിം​ഗ് മൈ​ക്കു​മു​ണ്ട്.

മി​ക​ച്ച ലു​ക്കോ​ട് കൂ​ടി​യ​ത് മാ​ത്ര​മ​ല്ല മി​ക​ച്ച ശ​ബ്ദ​വു​മു​ള്ള ഏ​റ്റ​വും പു​തി​യ ഗെ​യി​മിം​ഗ് ഹെ​ഡ്ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ അ​ത്യ​ധി​കം സ​ന്തോ​ഷ​മു​ണ്ടെ ന്ന് ​റാ​പ്പോ ഇ​ന്ത്യ ആ​ൻ​ഡ് സാ​ർ​ക്ക് ക​ണ്‍ട്രി ഹെ​ഡ് മു​കേ​ഷ് ചൗ​ധ​രി പ​റ​ഞ്ഞു. ബ്ലാ​ക്ക്, വൈ​റ്റ് ഷെ​യ്ഡു​ക​ളി​ൽ ഒ​രു വ​ർ​ഷ വാ​റ​ന്‍റി​യോ​ടെ എ​ത്തു​ന്ന റാ​പ്പോ വി​എ​ച്ച്200 ഗെ​യി​മിം​ഗ് ഹെ​ഡ്സെ​റ്റ് പ്ര​മു​ഖ റീ​ട്ടെ​യ്ൽ, ഇ -​കൊ​മേ​ഴ്സ് സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. വി​ല 3499 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.