നോ​ക്കി​യ 9 പ്യു​വ​ർ വ്യു ​ഇ​ന്ത്യ​യി​ലേ​ക്ക്
നോ​ക്കി​യ 9 പ്യു​വ​ർ വ്യു ​ഇ​ന്ത്യ​യി​ലേ​ക്ക്
Thursday, March 21, 2019 12:26 AM IST
മും​​​ബൈ: എ​​​​ച്ച്എം​​​​ഡി ഗ്ലോ​​​​ബ​​​​ലി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നോ​​​​ക്കി​​​​യ 9 പ്യു​​​​വ​​​​ർ വ്യു ​​​​ഉ​​​​ട​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ല​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. ഫോ​​​​ണി​​​​ന്‍റെ വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ചു​​​​ള്ള ടീ​​​​സ​​​​ർ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നോ​​​​ക്കി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ഹോം ​​​​പേ​​​​ജി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​ഞ്ച് കാ​​​മ​​​റ​​​ക​​​ളു​​​ള്ള ഫോ​​​​ണി​​​​ന് ക്വാ​​​​ൽ​​​​കോം സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 845 പ്രോ​​​​സ​​​​സ​​​​ർ ആ​​​​ണ് ക​​​​രു​​​​ത്തു​​പ​​​​ക​​​​രു​​​​ന്ന​​​​ത്. 6 ജി​​​​ബി റാം, 128 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, 3320 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ആ​​​​ൻ​​​​ഡ്രോ​​​​യ്ഡ് 9 പൈ ​​​​ഒ​​​​എ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് മ​​​​റ്റു​​​​ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.