വിഐടിയിൽ വ​നി​താ​ ദി​നാ​ച​ര​ണം നടത്തി
വിഐടിയിൽ വ​നി​താ​ ദി​നാ​ച​ര​ണം നടത്തി
Thursday, March 21, 2019 12:26 AM IST
ചെ​​​​ന്നൈ: വെ​​​​ല്ലൂ​​​​ർ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യു​​​​ടെ(​​​​വി​​​​ഐ​​ടി) ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര വ​​​​നി​​​​താ​​​​ ദി​​​​നാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി.

വി​​​​ഐ​​ടി സ്ഥാ​​​​പ​​​​ക​​​​നും ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​മാ​​​​യ ഡോ. ​​​​ജി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ കോ​​​​ണ്‍​സ​​​​ൽ ജ​​​​ന​​​​റ​​​​ൽ കാ​​​​രി​​​​ൻ ക്രി​​​​സ്റ്റീ​​​​ന മ​​​​രി​​​​യ സ്റ്റോ​​​​ൾ, മ​​​​ദ്രാ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ചി​​​​ത്ര സ​​​​ന്പ​​​​ത്ത്, വി​​​​ഐ​​ടി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി​.​​​വി. സെ​​​​ൽ​​​​വം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ​​​​നി​​​​താ സ്വ​​​​യം സ​​​​ഹാ​​​​യസം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് സാ​​​​ന്പ്രാ​​​​ണി​​ത്തി​​​​രി​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.