ആ​പ്പി​ൾ എ​യ​ർ​പോ​ഡ് 2 അ​വ​ത​രി​പ്പി​ച്ചു
ആ​പ്പി​ൾ എ​യ​ർ​പോ​ഡ് 2 അ​വ​ത​രി​പ്പി​ച്ചു
Friday, March 22, 2019 12:37 AM IST
കു​​​​പ്പ​​​​ർ​​​​ട്ടി​​​​നോ: ഏ​​​​റെ പ്ര​​​​ചാ​​​​രം നേ​​​​ടി​​​​യ ​ത​​​​ങ്ങ​​​​ളു​​​​ടെ വ​​​​യ​​​​ർ​​​​ലെ​​​​സ് ​​​​ഹെഡ്ഫോൺബ്രാൻഡ്- എ​​​​യ​​​​ർ​​​​പോ​​​​ഡി​​​​ന്‍റ ര​​​​ണ്ടാം ത​​​​ല​​​​മു​​​​റ​​​​ക്കാ​​​​ര​​​​നെ ടെ​​​​ക്‌ വ​​​​ന്പ​​​​ൻ ആ​​​​പ്പി​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. എെ​​​​പോ​​​​ഡ് 2 എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പു​​​​തി​​​​യ എ​​​​യ​​​​ർ​​​​ബ​​​​ഡ്സ് ഏ​​​​റെ പു​​​​തു​​​​മ​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ക്ഷ​​​​മ​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​ന്ന എ​​​​ച്ച് 1 ചി​​​​പ്സെ​​​​റ്റ് ആ​​​​ണ് എ​​​​യ​​​​ർ​​​​പോ​​​​ഡ് 2 വി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ത്യേ​​​​ക​​​​ത. വ​​​​യ​​​​ർ​​​​ലെ​​​​സ് ആ​​​​യി ചാ​​​​ർ​​​​ജ് ചെ​​യ്യാ​​നു​​​​ള്ള കേയ്സും എ​​​​യ​​​​ർ​​​​പോ​​​​ഡ് 2 ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. ​ഇ​​​​തോ​​​​ടൊ​​​​പ്പം ക​​​​ണ​​​​ക്ട് ചെ​​​​യ്തു ചാ​​​​ർ​​​​ജ് ചെ​​​​യ്യു​​​​ന്ന വേ​​​​രി​​​​യ​​​​ന്‍റും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വ​​​​യ​​​​ർ​​​​ലെ​​​​സ് ചാ​​​​ർ​​​​ജിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള എ​​​​യ​​​​ർ​​​​പോ​​​​ഡ് 2 വി​​​​ന് 18,900 രൂ​​​​പ​​​​വി​​​​ല​​​​യെ​​ന്നാ​​ണ് വി​​വ​​രം. വ​​​​യ​​​​ർ​​​​ലെ​​​​സ് സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത എ​​​​യ​​​​ർ​​​​പോ​​​​ഡ്2​​​​വി​​​​ന് 14,900 രൂ​​​​പ​​​​യും. ര​​​​ണ്ടു വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളും അ​​​​ടു​​​​ത്ത​​ മാ​​​​സം ​​ത​​​​ന്നെ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലു​​മെ​​ത്തി​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.