ഐ​സി​എ​ൽ ഫി​ൻ​കോ​ർ​പ്പി​ൽ ഗോ​ൾ​ഡ് ലോ​ണി​ന് 10 ശ​ത​മാ​നം റി​ബേ​റ്റ്
Saturday, March 23, 2019 12:27 AM IST
കൊ​​​ച്ചി: ഐ​​​സി​​​എ​​​ൽ ഫി​​​ൻ​​​കോ​​​ർ​​​പ്പി​​​ൽ ഗോ​​​ൾ​​​ഡ് ലോ​​​ണി​​​ന് 10 ശ​​​ത​​​മാ​​​നം റി​​​ബേ​​​റ്റ്. ഗോ​​​ൾ​​​ഡ് ലോ​​​ണി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു നോ​​​ണ്‍ ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​നം 10 ശ​​​ത​​​മാ​​​നം റി​​​ബേ​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് ഐ​​​സി​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഐ​​​സി​​​എ​​​ല്ലി​​​ന്‍റെ എ​​​ല്ലാ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.