വിദേശനാണ്യ ശേഖരം കൂടി
Saturday, March 23, 2019 12:27 AM IST
മും​​​ബൈ: വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി​​​ക​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം വീ​​​ണ്ടും വ​​​ർ​​​ധി​​​ച്ചു. മാ​​​ർ​​​ച്ച് 15ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച ശേ​​​ഖ​​​ര​​​ത്തി​​​ൽ 360.29 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ ശേ​​​ഖ​​​രം 40,563.84 കോ​​​ടി ഡോ​​​ള​​​ർ ആ‍യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.