സ്‌റ്റെർലിംഗ് തട്ടിപ്പ്: ഒരാൾ പിടിയിലായി
സ്‌റ്റെർലിംഗ് തട്ടിപ്പ്: ഒരാൾ പിടിയിലായി
Saturday, March 23, 2019 12:27 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 8100 കോ​​​ടി രൂ​​​പ​​​യു​​​ടെ ബാ​​​ങ്ക് വാ​​​യ്പാ കു​​​ടി​​​ശി​​​ക​​​യാ​​​ക്കി​​​യി​​​ട്ടു രാ​​​ജ്യം​​​വി​​​ട്ട ഔ​​​ഷ​​​ധ​​​നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യു​​​ടെ മേ​​​ധാ​​​വി​​​ക​​​ളി​​​ൽ ഒ​​​രാ​​​ൾ പി​​​ടി​​​യി​​​ലാ​​​യി. ഗു​​​ജ​​​റാ​​​ത്തി​​​ലെ സ്‌റ്റെർ​​​ലിം​​​ഗ് ബ​​​യോ​​​ടെ​​​ക്കി​​​ന്‍റെ ഹി​​​തേ​​​ഷ് പ​​​ട്ടേ​​​ലാ​​​ണ് കി​​​ഴ​​​ക്ക​​​ൻ യൂ​​​റോ​​​പ്പി​​​ലെ അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

സ്‌റ്റെർ​​​ലിം​​​​​​ഗി​​​ന്‍റെ പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രാ​​​യ നി​​​തി​​​ൻ സ​​​ന്ദേ​​​സ​​​ര, ചേ​​​ത​​​ൻ സ​​​ന്ദേ​​​ത​​​ര എ​​​ന്നി​​​വ​​​രും അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ലാ​​​ണ്. ഇ​​​രു​​​വ​​​രും അ​​​വി​​​ടെ പൗ​​​ര​​​ത്വ​​​വും എ​​​ടു​​​ത്തു. ചേ​​​ത​​​ൻ സ​​​ന്ദേ​​​സ​​​ര​​​യു​​​ടെ ഭാ​​​ര്യ ദീ​​​പ​​​തി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണു ഹി​​​തേ​​​ഷ് പ​​​ട്ടേ​​​ൽ. സ​​​ന്ദേ​​​സ​​​ര സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ​​​ക്കും ദീ​​​പ്തി​​​ക്കും എ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.


ആ​​​ന്ധ്രാ ​​​ബാ​​​ങ്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു സം​​​ഘം ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​ന​​​ിന്ന് 5000 കോ​​​ടി രൂ​​​പ​​​യാ​​​ണു സ്‌റ്റെർ​​​ലിം​​​ഗ് വാ​​​യ്പ എ​​​ടു​​​ത്ത​​​ത്. ഇ​​​പ്പോ​​​ൾ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് 8100 കോ​​​ടി കി​​​ട്ടാ​​​നു​​​ണ്ട്. സ​​​ന്ദേ​​​സ​​​ര സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രു​​​ടെ വ​​​ക 4710 കോ​​​ടി രൂ​​​പ​​​യ്ക്കു​​​ള്ള വ​​​സ്തു​​​വ​​​ക​​​ക​​​ൾ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.