വ​ണ്ട​ർ​ലാ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്പ്ര​ത്യേ​ക ഇ​ള​വു​ക​ൾ
Saturday, March 23, 2019 12:27 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞു​​​ള്ള അ​​​വ​​​ധി​​​ക്കാ​​​ലം ആ​​​ഘോ​​​ഷി​​​ക്കാ​​നാ​​​യി പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഒ​​രു​​ക്കു​​​ന്നു. ഈ ​​​അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് വ​​​ണ്‍, പ്ല​​​സ്ടു പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വ​​​ണ്ട​​​ർ​​​ലാ പാ​​​ർ​​​ക്കു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന നി​​​ര​​​ക്കി​​​ൽ 35 ശ​​​ത​​​മാ​​​നം ഡി​​​സ്കൗ​​​ണ്ട് ന​​ൽ​​കും. ഒ​​​റി​​​ജി​​​ന​​​ൽ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ് കൊ​​​ണ്ടു​​​വ​​​ര​​​ണം. ഐ​​​ഡി കാ​​​ർ​​​ഡു​​​മാ​​​യി വ​​​രു​​​ന്ന 22 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ്ര​​​വേ​​​ശ​​​ന നി​​​ര​​​ക്കി​​​ൽ പ്ര​​​ത്യേ​​​ക ഇ​​​ള​​​വ് ല​​ഭി​​ക്കും. ഫോ​​​ണ്‍: 0484 2684009, 7593853107.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.