ജെറ്റ് എയർവേസ് 12 അന്താരാഷ്‌ട്ര സർവീസുകള്‌ റദ്ദാക്കി
Saturday, March 23, 2019 11:00 PM IST
മും​​​ബൈ: സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് ത​​​ങ്ങ​​​ളു​​​ടെ 12 അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഹോം​​ങ്കോം​​​ഗ്, അ​​​ബു​​​ദാ​​​ബി, ദ​​​മാം, റി​​​യാ​​​ദ്, മാ​​​ഞ്ച​​​സ്റ്റ​​​ർ, സിം​​​ഗ​​​പ്പൂ​​​ർ, ധാ​​​ക്ക തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് അ​​​ടു​​​ത്ത ​മാ​​​സം 30 വ​​​രെ റ​​​ദ്ദാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ പു​​​റ​​​മേ ഇ​​​പ്പോ​​​ൾ പ്ര​​​വർത്തി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ പ​​​ല​​​തി​​​ന്‍റെ​​​യും എ​​​ണ്ണവും കു​​​റ​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.