ഷവോമിക്ക് ഇന്ത്യയിൽ പുതിയ നിർമാണശാല
ഷവോമിക്ക് ഇന്ത്യയിൽ പുതിയ നിർമാണശാല
Monday, March 25, 2019 10:46 PM IST
ചെ​ന്നൈ: ഷ​വോ​മി ഇ​ന്ത്യ​യി​ൽ പു​തി​യ നി​ർ​മാ​ണ​ശാ​ല തു​റ​ന്നു. ക​മ്പ​നി ഇ​ന്ത്യ​യി​ൽ തു​ട​ങ്ങു​ന്ന ഏ​ഴാ​മ​ത്തെ നി​ർ​മാ​ണ​ശാ​ല​യാ​ണി​ത്. ഫ്ലെ​ക്സ് ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ച് തു​ട​ങ്ങു​ന്ന പ്ലാ​ന്‍റ് ചെ​ന്നൈ​യി​ലാ​ണ്.

ഇ​തോ​ടൊ​പ്പം റെ​ഡ്‍മി ഗോ ​എ​ന്ന പു​തി​യ ഫോ​ണും എം​ഐ പേ ​പേ​മെ​ന്‍റ്സ് ആ​പ്പും ഷ​വോ​മി അ​വ​ത​രി​പ്പി​ച്ചു. 4ജി ​വോ​ൾ​ടി ഫീ​ച്ച​റു​ള്ള എ​ൻ​ട്രി ലെ​വ​ൽ സ്‍മാ​ർ​ട്ട്ഫോ​ണാ​ണ് റെ​ഡ്‍മി ഗോ. ​റീ​ച്ചാ​ർ​ജ്, ബി​ല്ല് അ​ട​യ്ക്ക​ൽ തു​ട​ങ്ങി​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​മാ​ണ് എം​ഐ പേ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.