ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന് ബെ​സ്റ്റ് എ​ക്സ്ചേ​ഞ്ച് അ​വാ​ർ​ഡ്
Tuesday, March 26, 2019 1:48 AM IST
മസ്കറ്റ്: ഒ​മാ​നി​ലെ മു​ൻ​നി​ര എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന് ബാ​ങ്ക് മ​സ്ക​റ്റ് അ​വാ​ർ​ഡ് ല​ഭി​ച്ചു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ലു​ള്ള ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന് ബെ​സ്റ്റ് എ​ക്സ്ചേ​ഞ്ച് ഹൗ​സ് ഓ​ഫ് ദി ​ഇ​യ​ർ 2018 അ​വാ​ർ​ഡ് ആ​ണ് ല​ഭി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന്‍റെ നേ​ട്ടം. ക​ന്പ​നി​യു​ടെ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ൾ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം​ത​ന്നെ തു​ട​ങ്ങു​മെ​ന്ന് ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച് എം​ഡി കെ.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ. മ​ദു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.