കൊ​ക്ക കോ​ള​യു​ടെ പു​തി​യ ര​ണ്ടു ജൂ​സു​ക​ൾ വി​പ​ണി​യി​ൽ ‌
Tuesday, March 26, 2019 10:55 PM IST
കൊ​​​ച്ചി: കൊ​​​ക്ക കോ​​​ള ഇ​​​ന്ത്യ ര​​​ണ്ടു പു​​​തി​​​യ ജൂ​​​സു​​​ക​​​ൾ​​​കൂ​​​ടി പു​​​റ​​​ത്തി​​​റ​​​ക്കി. മി​​​നു​​റ്റ് മെ​​​യ്ഡ് ബ്രാ​​​ൻ​​ഡി​​​ൽ മി​​​നു​​റ്റ് മെ​​​യ്ഡ് ന്യൂ​​​ട്രി​​​ഫോ​​​ഴ്സും മി​​​നു​​​റ്റ് മെ​​​യ്ഡ് ഫ്രൂ​​​ട്ട് പ​​​ഞ്ചു​​​മാ​​​ണ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യ പ​​​ഴ​​​ച്ചാ​​​റി​​​നൊ​​​പ്പം അ​​​യേ​​​ണ്‍, സി​​​ങ്ക്, വൈ​​​റ്റ​​​മി​​​ൻ ബി 2, ​​​വൈ​​​റ്റ​​​മി​​​ൻ ബി 12 ​​​എ​​​ന്നി​​​വ ചേ​​​ർ​​​ത്ത മി​​​നു​​​റ്റ് മെ​​​യ്ഡ് ന്യൂ​​​ട്രി​​​ഫോ​​​ഴ്സ് കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​വി​​​ധ​​​മാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ആ​​​പ്പി​​​ൾ, മി​​​ക്സ​​​ഡ് ഫ്രൂ​​​ട്ട് രു​​​ചി​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ ന്യൂ​​​ട്രി​​​ഫോ​​​ഴ്സി​​​ന്‍റെ വി​​​ല 150 മി​​​ല്ലി ലി​​​റ്റ​​​ർ പാ​​​യ്ക്കി​​​ന് 10 രൂ​​​പ​. വി​​​വി​​​ധ പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ ചാ​​​റി​​​ൽ വി​​​റ്റ​​​മി​​​ൻ സി​​​യും മ​​​ഗ്നീ​​​ഷ്യ​​​വും ചേ​​​ർ​​​ത്ത പാ​​​നീ​​​യ​​​മാ​​​ണ് മി​​​നു​​​റ്റ് മെ​​​യ്ഡ് ഫ്രൂ​​​ട്ട് പ​​​ഞ്ച്. രാ​​​ജ്യ​​​ത്തെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത പാ​​​നീ​​​യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ധു​​​നി​​​ക പ​​​രി​​​വേ​​​ഷം ന​​​ൽ​​​ക​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഫ്രൂ​​​ട്ട് പ​​​ഞ്ച് മു​​​ഖ്യ​​​മാ​​​യും യു​​​വാ​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മാ​​​ക്കി ത​​​യാ​​​ർ ചെ​​​യ്ത​​​താ​​​ണ്. വി​​​ല 200 മി​​​ല്ലി ലി​​​റ്റ​​​റി​​​ന് 25 രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.