കോ​​​സ്റ്റ വെ​​​നേ​​​സി​​​യ കൊച്ചിയിലേക്ക്
കോ​​​സ്റ്റ വെ​​​നേ​​​സി​​​യ കൊച്ചിയിലേക്ക്
Tuesday, March 26, 2019 10:55 PM IST
കൊ​​​ച്ചി: ഇ​​​റ്റ​​​ലി​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഡം​​​ബ​​​ര​​​ക്ക​​​പ്പ​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ കോ​​​സ്റ്റ വെ​​​നേ​​​സി​​​യ ക്രൂ​​​യി​​​സ് കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്നു. യൂ​​​റോ​​​പ്പി​​​ൽ​​നി​​​ന്നു​​​ള്ള 250 ഓ​​​ളം സ​​​ഞ്ചാ​​​രി​​​ക​​​ളു​​​മാ​​​യി ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​നു രാ​​​വി​​​ലെ​​​യാ​​​ണു ക​​​പ്പ​​​ൽ കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തു​​​ക.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം സാ​​​ധ്യ​​​ത​​​ക​​​ളെ അ​​​ന്താ​​​രാ​​​ഷ്‌ട്രത​​​ല​​​ത്തി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ക​​യും മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ക​​​യു​​​മാ​​​ണു കോ​​​സ്റ്റ വെ​​​നേ​​​സി​​​യ ക്രൂ​​​യി​​​സി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വി​​​ന്‍റെ ല​​​ക്ഷ്യം. മൂ​​​ന്നു ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ൽ ത​​​ങ്ങു​​​ന്ന ക​​​പ്പ​​​ൽ തു​​​ട​​​ർ​​​ന്നു മാ​​​ലി​​​ദ്വീ​​​പി​​​ലേ​​​ക്കാ​​​കും പോ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.