ക​ളം പി​ടി​ക്കാ​ൻ സാം​സം​ഗ് ഗാ​ല​ക്സി എ-70
ക​ളം പി​ടി​ക്കാ​ൻ സാം​സം​ഗ് ഗാ​ല​ക്സി എ-70
Tuesday, March 26, 2019 10:55 PM IST
മും​​​​ബൈ: സാം​​​​സം​​​​ഗി​​​​ന്‍റെ ഗാ​​​​ല​​​​ക്സി എ ​​​​സീ​​​​രീസി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍​ മോ​​​​ഡ​​​​ൽ ഗാ​​​​ല​​​​ക്സി എ-70 ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ത​​​​ര​​​​ണം.
ഗാ​​​​ല​​​​ക്സി എ ​​​​സീ​​​​രീസി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്ക്രീ​​​​നു​​​ള്ള മോ​​​ഡ​​​ൽ എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി വ​​​​രു​​​​ന്ന എ-70 ​​​​ന് 6.7 ഇ​​​​ഞ്ച് ഫു​​​​ൾ ​​എ​​​​ച്ച്ഡി ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി യു ​​​​ഡി​​​​സ്പ്ലെ​​​​യാ​​​​ണു​​​​ള്ള​​​​ത്.

ഒ​​​​ക്‌​​ടാ​​​​കോ​​​​ർ പ്രോ​​​​സ​​​​സ​​​​ർ, ആ​​​​റ് ജി​​​​ബി റാ​​​​മി​​​​ന്‍റെ​​​​യും എ​​​​ട്ട് ജി​​​​ബി റാ​​​​മി​​​​ന്‍റെ​​​​യും വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ൾ, 128 ജി​​​​ബി റോം (512 ​​ജി​​​​ബി ​​വ​​​​രെ​​​​യാ​​​​യി വ​​​​ർ​​​​ധി​​​പ്പി​​​​ക്കാം), ആ​​​​ൻ​​​​ഡ്രോ​​​​യ്​​​​ഡ് പൈ, ​​​​ഫിം​​ഗ​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, അ​​തി​​വേ​​ഗ ചാ​​ർ​​ജിം​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​ള്ള 4,500 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. ട്രി​​പ്പി​​ൾ റി​​യ​​ർ കാ​​മ​​റ (32+8+5 എം​​​​പി)​​യും 32 എം​​​​പി​​ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ​​മ​​യും ഫോ​​ണി​​നു​​ണ്ട്.

കോ​​​​റ​​​​ൽ, ബ്ലൂ, ​​​​ബ്ലാ​​​​ക്, വൈ​​​​റ്റ് നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. എ-70 ​​​​യു​​​​ടെ വി​​​​ല​​​​യും വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ന്ന തീ​​യ​​​​തി​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.