ജോ​ണ്‍ പ്ലെ​യേ​ഴ്സ് ഇ​നി റി​ല​യ​ൻ​സി​നു സ്വ​ന്തം
ജോ​ണ്‍ പ്ലെ​യേ​ഴ്സ് ഇ​നി റി​ല​യ​ൻ​സി​നു സ്വ​ന്തം
Tuesday, March 26, 2019 10:55 PM IST
മും​​​​ബൈ: ഐ​​​​ടി​​​​സി​​​​യു​​​​ടെ വ​​​​സ്ത്ര​​​​നി​​​​ർ​​​​മാ​​​​ണ ബ്രാ​​​​ൻ​​​​ഡ് ആ​​​​യ ജോ​​​​ണ്‍​പ്ലെ​​​​യേ​​​​ഴ്സ്, റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള റി​​​​ല​​​​യ​​​​ൻ​​​​സ് റീ​​​​ട്ടെ​​​​യ്​​​​ൽ ലി​​​​മി​​​​റ്റ​​​​ഡ് സ്വ​​​​ന്ത​​​​മാ​​​​ക്കി. ഏ​​​​റെ ആ​​​​രാ​​​ധ​​​​ക​​​​രു​​​​ള്ള ജോ​​​​ണ്‍ പ്ലെ​​​​യേ​​​​ഴ്സ് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നാ​​​​യ​​​​ത് ത​​​​ങ്ങ​​​​ൾ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തു പ​​​​ക​​​​രു​​​​മെ​​​​ന്ന് റി​​​​ല​​​​യ​​​​ൻ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ത​​​​ങ്ങ​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ജോ​​​​ണ്‍​പ്ലെ​​​​യേ​​​​ഴ്സും അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡ്മാ​​​​ർ​​​​ക്കു​​​​ക​​​​ളും ബൗ​​​​ദ്ധിക സ്വ​​​​ത്ത​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും റി​​​​ല​​​​യ​​​​ൻ​​​​സി​​​​നു വി​​​​റ്റ​​​​തെ​​​​ന്ന് ഐ​​​​ടി​​​​സി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, എ​​​​ത്ര രൂ​​​​പ​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടാ​​​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ൻ ഇ​​​​രുക​​​​ന്പ​​​​നി​​​​ക​​​​ളും ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.​ അ​​​​തേ​​​​സ​​​​മ​​​​യം,150 കോ​​ടി രൂ​​പ മു​​​​ട​​​​ക്കി​​​​യാ​​​​ണ് ജോ​​​​ണ്‍ പ്ലെ​​​​യേ​​​​ഴ്സി​​നെ റി​​​​ല​​​​യ​​​​ൻ​​​​സ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.