സൂചികകൾ കയറി
സൂചികകൾ കയറി
Tuesday, March 26, 2019 10:55 PM IST
മും​ബൈ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഓ​ഹ​രി​ക​ൾ ഉ​ണ​ർ​വ് കാ​ണി​ച്ച​തോ​ടെ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളും മെ​ച്ച​പ്പെ​ട്ടു. സൂ​ചി​ക​ക​ൾ ഒ​രു ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ർ​ന്നു. സെ​ൻ​സെ​ക്സ് 424.5 പോ​യി​ന്‍റ് (1.12 ശ​ത​മാ​നം) ക​യ​റി 38,233.41 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 129 പോ​യി​ന്‍റ് (1.14 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 11,483.25-ൽ ​ക്ലോ​സ് ചെ​യ്തു. രൂ​പ​യും ഇ​ന്ന​ലെ നേ​ട്ട​മു​ണ്ടാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.