ഫോ​ക്സ് വാ​ഗ​ണ്‍ അ​മി​യോ കോ​ർ​പ​റേ​റ്റ് എ​ഡി​ഷ​ൻ വി​പ​ണി​യി​ൽ
Saturday, April 13, 2019 12:54 AM IST
കൊ​​​ച്ചി: യു​​​വസം​​​രം​​​ഭ​​​ക​​​രെ​​​യും ബി​​​സി​​​ന​​​സു​​​കാ​​​രെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മി​​​യോ​​​യു​​​ടെ കോ​​​ർ​​​പ​​​റേ​​​റ്റ് എ​​​ഡി​​​ഷ​​​ൻ ഫോ​​​ക്സ് വാ​​​ഗ​​​ണ്‍ ഇ​​​ന്ത്യ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. 1.0 എ​​​ൽ​​​എം​​​പി​​​ഐ ഹൈ​​​ലൈ​​​ൻ പ്ല​​​സ് എം​​​ടി (പെ​​​ട്രോ​​​ൾ)​​​യു​​​ടെ വി​​​ല 6.09 ല​​​ക്ഷം രൂ​​​പ​​​യും 1.5 ടി​​​ഡി​​​ഐ ഹൈ​​​ലൈ​​​ൻ പ്ല​​​സി​​ന്‍റേ​​ത്​ (ഡീ​​​സ​​​ൽ) 7.99 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.