ജോ​ളി സി​ൽ​ക്സ്, ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ൽ വി​വാ​ഹ് ഉ​ത്സ​വ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
ജോ​ളി സി​ൽ​ക്സ്, ജോ​യ് ആ​ലു​ക്കാ​സ് ഷോ​റൂ​മു​ക​ളി​ൽ  വി​വാ​ഹ് ഉ​ത്സ​വ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
Saturday, April 13, 2019 12:54 AM IST
കൊ​​​ച്ചി: ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ജോ​​​ളി സി​​​ൽ​​​ക്സ്, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ വി​​​വാ​​​ഹ് ഉ​​​ത്സ​​​വ് ഷോ​​​പ്പിം​​​ഗ് ഫെ​​​സ്റ്റി​​​വ​​​ലി​​​നു തു​​​ട​​​ക്ക​​​മാ​​​യി. മാ​​​ർ​​​ച്ച് 30 മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് ആ​​​ഴ്ച​​​ക​​​ളി​​​ലാ​​​യി നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ര​​​ണ്ടു സാ​​​ൻ​​​ട്രോ കാ​​​റു​​​ക​​​ൾ, അ​​​ഞ്ച് റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡ് ബു​​​ള്ള​​​റ്റു​​​ക​​​ൾ, ഹ​​​ണി​​​മൂ​​​ണ്‍ പാ​​​ക്കേ​​​ജ്, എ​​​ൽ​​​ഇ​​​ഡി ടി​​​വി, സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ൾ, സ്വ​​ർ​​ണ നാ​​ണ​​യ​​ങ്ങ​​ൾ, ഹോം ​​​അ​​​പ്ല​​​യ​​​ൻ​​​സ​​​സ്, ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി സ​​മ്മാ​​ന​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​​ള്ള​​​ത്. ഷോ​​​പ്പി​​​ങ്ങി​​​നെ​​​ത്തു​​​ന്ന എ​​​ല്ലാ​​​വ​​​ർ​​​ക്കും ഐ​​​സ്ക്രീം, പോ​​​പ്കോ​​​ണ്‍, മെ​​​ഹ​​​ന്തി തു​​​ട​​​ങ്ങി​​​യ​​​വ സൗ​​​ജ​​​ന്യ​​​മാ​​​ണ്.

പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്ത പ​​​ട്ടു​​​സാ​​​രി​​​ക​​​ളു​​​ടെ ശേ​​​ഖ​​​ര​​​മാ​​​ണ് ജോ​​​ളി സി​​​ൽ​​​ക്സി​​​ൽ. കാ​​​ഞ്ചീ​​പു​​​രം ബ്രൈ​​​ഡ​​​ൽ ക​​​ള​​​ക്ഷ​​​ൻ​​​സി​​​നു പു​​​റ​​​മേ വൈ​​​ദേ​​​ഹി​​​പ്പ​​​ട്ട്, സ​​​ൻ​​​സ്കാ​​​ർ, ചി​​​ത്രാം​​​ഗ​​​ദ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഡി​​​സൈ​​​ന​​​ർ ബ്രൈ​​​ഡ​​​ൽ ക​​​ള​​​ക്ഷ​​​നു​​​ക​​​ളു​​​ടെ​​​യും കോ​​​ട്ട​​​ണ്‍ സാ​​​രി​​​ക​​​ളു​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ ശേ​​ഖ​​ര​​വും ഇ​​വി​​ടെ​​യു​​ണ്ട്.


ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ പ​​​ണി​​​ക്കൂ​​​ലി​​​യി​​​ൽ പു​​​ത്ത​​​ൻ ഡി​​​സൈ​​​നു​​​ക​​​ളി​​​ലും പാ​​​റ്റേ​​​ണു​​​ക​​​ളി​​​ലു​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ൽ. സ്പെ​​​ഷ​​​ൽ ബ്രൈ​​​ഡ​​​ൽ സെ​​​റ്റു​​​ക​​​ൾ വി​​​വാ​​​ഹ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ പ​​​ർ​​​ച്ചേ​​​ഴ്സ് അ​​​നാ​​​യാ​​​സ​​​മാ​​​ക്കു​​​ന്നു. അ​​​ഡ്വാ​​ൻ​​​സ് ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഡ​​​യ​​​മ​​​ണ്ട്, ജെം​ ​​സ്റ്റോ​​​ണു​​​ക​​​ൾ, പേ​​​ൾ, പ്ലാ​​​റ്റി​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌ട്ര ശേ​​ഖ​​ര​​മാ​​ണ് ഇ​​വി​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ഓ​​രോ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും ബ​​​ജ​​​റ്റി​​​ന് അ​​നു​​​യോ​​​ജ്യ​​​മാ​​​യ വി​​​വാ​​​ഹ പ​​​ർ​​​ച്ചേ​​​ഴ്സ് സാ​​​ധ്യ​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് വി​​​വാ​​​ഹ് ഉ​​​ത്സ​​​വി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് സി​​​എം​​​ഡി ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.