60 ല​ക്ഷം വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്ത​താ​യി ടി​ക്‌ ടോക്
60 ല​ക്ഷം വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്ത​താ​യി ടി​ക്‌ ടോക്
Saturday, April 13, 2019 11:11 PM IST
മും​​ബൈ: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള 60 ല​​ക്ഷം വീ​​ഡി​​യോ​​ക​​ൾ നീ​​ക്കം ചെ​​യ്ത​​താ​​യി ഷോ​​ർ​​ട്ട് വീ​​ഡി​​യോ ഷെ​​യ​​റിം​​ഗ് ആ​​പ്പാ​​യ ടി​​ക്‌ ടോ​ക്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജൂ​​ലൈ​ വ​​രെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

ത​​ങ്ങ​​ളു​​ടെ ന​​യ​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​യി വ​​ന്ന വീ​​ഡി​​യോ​​ക​​ളാ​​ണ് നീ​​ക്കം ചെ​​യ്ത​​തെ​​ന്നും ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഭാ​​വി​​യി​​ലു​​മു​​ണ്ടാ​​കു​​മെ​​ന്നും ക​​ന്പ​​നി അ​​റി​​യി​​ച്ചു. ടി​​ക് ടോ​​ക് ആ​​പ്പി​​നു വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ചെ​​ന്നൈ ഹൈ​​ക്കോ​​ട​​തി ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ ആ​​പ് നി​​രോ​​ധി​​ക്കു​​ന്ന​​ത് അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യം നി​​ഷേ​​ധി​​ക്ക​​ലാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ടി​​ക് ടോ​​ക് അ​​ധി​​കൃ​​ത​​രു​​ടെ വാ​​ദം. 13 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​ർ​ ടി​​ക് ടോ​​ക് അ​​ക്കൗ​​ണ്ട് തു​​ട​​ങ്ങു​​ന്ന​​തു ത​​ട​​യു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​ന​വും അ​​ടു​​ത്തി​​ടെ ടി​​ക് ടോ​​ക് ആ​​രം​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.