പി​ട്ടാ​പ്പി​ള്ളി​ൽ ഏ​ജ​ൻ​സീ​സി​ന്‍റെ പു​തി​യ ഷോ​റൂം പ​ത്ത​നം​തി​ട്ട​യി​ൽ
Saturday, April 13, 2019 11:11 PM IST
പ​​​ത്ത​​​നം​​​തി​​​ട്ട: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ത​​​ര​​​ണ​​രം​​​ഗ​​​ത്തു ഗു​​​ണ​​​മേ​​ന്മ​​യിലും വി​​​ശ്വാ​​​സ്യ​​​ത​​​യി​​​ലും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം നേ​​​ടി​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​പി. ഔ​​സേ​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഫാ. ​​​ജോ​​​ർ​​​ജ് ആ​​​ലു​​​ങ്ക​​​ൽ, റ​​​വ.​ ഡോ. ​​​ജോ​​​ർ​​​ജ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​റ്റ​​​ർ പോ​​​ൾ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ കി​​​ര​​​ണ്‍ വ​​​ർ​​​ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.​

സ​​​മ്മ​​​ർ കൂ​​​ൾ ഓ​​​ഫ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ര​​​വ​​​ധി ഓ​​​ഫ​​​റു​​​ക​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ൽ​​നി​​​ന്നു വാ​​​ങ്ങി​​​യ എ​​​ല്ലാ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഗാ​​​ര​​​ണ്ടി പീ​​​രി​​​യ​​​ഡി​​​ലും അ​​​തി​​​നു​​ശേ​​​ഷ​​​വും ല​​​ഭി​​​ക്കാ​​​വു​​​ന്ന എ​​​ല്ലാ സ​​​ർ​​​വീ​​​സു​​​ക​​​ളും ക​​​ന്പ​​​നി​​​യി​​​ൽ​​നി​​​ന്നു നേ​​​രി​​​ട്ടു ല​​​ഭ്യ​​​മാ​​​ക്കും. പു​​​തി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു പ​​​ലി​​​ശ​​​ര​​​ഹി​​​ത ത​​​വ​​​ണ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ദ്യ ഗ​​​ഡു പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ള​​ട​​ക്കം പി​​​ട്ടാ​​​പ്പി​​​ള്ളി​​​ൽ ഏ​​​ജ​​​ൻ​​​സീ​​​സി​​​ൽ ല​​​ഭ്യ​​​മാ​​​യ ​ഓ​​​ഫ​​​റു​​​ക​​​ളെ​​​ല്ലാം 25 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലു​​​ള്ള 36 ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.