പാനസോണിക് ലു​മി​ക്‌​സ് എ​സ് സീ​രീ​സ് പ്രൊ​ഫ​ഷ​ണ​ൽ കാ​മ​റ​ അവതരിപ്പിച്ചു
Wednesday, April 17, 2019 12:55 AM IST
കൊ​ച്ചി: പാ​ന​സോ​ണി​ക് ലു​​മി​​ക്‌​​സ് എ​​സ് സീ​​രീ​​സ് പ്രൊ​​ഫ​​ഷ​​ണ​​ൽ കാ​മ​​റ​​ക​​ൾ ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. എ​​സ്1, എ​​സ്1​​ആ​​ർ എ​​ന്നീ മോ​​ഡ​​ലു​​ക​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 187 മെ​​ഗാ പി​​ക്‌​​സ​​ൽ അ​​ൾ​​ട്രാ ഹൈ ​​പ്ര​​സി​​ഷ​​ൻ ഫോ​​ട്ടോ വ​​രെ എ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണ് എ​​സ്1​​ആ​​ർ മോ​​ഡ​​ൽ.


എ​​സ്1 മോ​​ഡ​​ലി​​ന്‍റെ ബോ​​ഡി​​ക്ക് 1,99,990 രൂ​​പ​​യാ​​ണ് വി​​ല.24-105 എം​​എം എ​​ഫ്4 ലെ​​ൻ​​സി​​നൊ​​പ്പം 2,67,990 രൂ​​പ​​യാ​​ണ് കാ​​മ​​റ​​യു​​ടെ വി​​ല. എ​​സ്1​​ആ​​ർ ക്യാ​​മ​​റ​​യു​​ടെ ബോ​​ഡി​​ക്ക് 2,99,990 രൂ​​പ​​യും 24-105 എം​​എം എ​​ഫ്4 ലെ​​ൻ​​സി​​നൊ​​പ്പം 3,67,990 രൂ​​പ​​യു​​മാ​​ണ് വി​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.