കൊ​ച്ചി-മും​ബൈ സ​ർ​വീ​സു​മാ​യി എ​യ​ർ ഏ​ഷ്യ
Wednesday, April 17, 2019 12:55 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: ടാ​​​റ്റ​​​യു​​​ടെ സം​​​രം​​​ഭ​​​വും ഇ​​​ന്ത്യ​​​യി​​​ലെ ചെ​​​ല​​​വു കു​​​റ​​​ഞ്ഞ വി​​​മാ​​​നസ​​​ർ​​​വീ​​​സു​​​മാ​​​യ എ​​​യ​​​ർ ഏ​​​ഷ്യ ഇ​​​ന്ത്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്കു​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു മും​​​ബൈ​​​യി​​​ലേ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പു​​​തി​​​യ റൂ​​​ട്ടു​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു.

മും​​​ബൈ-​​​കൊ​​​ച്ചി റൂ​​​ട്ടി​​​ൽ ആ​​​ഴ്ച​​​യി​​​ൽ ആ​​​റു സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​കും ഉ​​​ണ്ടാ​​​വു​​​ക. മും​​​ബൈ​​​യി​​​ൽ​​നി​​​ന്നു​​​ള്ള എ​​​ല്ലാ എ​​​യ​​​ർ ഏ​​​ഷ്യ വി​​​മാ​​​ന​​​ങ്ങ​​​ളും ടെ​​​ർ​​​മി​​​ന​​​ൽ ര​​​ണ്ടി​​​ൽ​​നി​​​ന്നാ​​​യി​​​രി​​​ക്കും ഓ​​​പ്പ​​​റേ​​​റ്റ് ചെ​​​യ്യു​​​ക. മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന​​ച്ച​​​ട​​​ങ്ങി​​​ൽ എ​​​യ​​​ർ എ​​​ഷ്യാ ഇ​​​ന്ത്യ ചെ​​​യ​​​ർ​​​മാ​​​ൻ ബ​​​ൻ​​​മ​​​ലി അ​​​ഗ​​​ർ​​​വാ​​​ള, എ​​​യ​​​ർ എ​​​ഷ്യാ ഇ​​​ന്ത്യ സി​​​ഇ​​​ഒ ആ​​​ൻ​​​ഡ് എം​​​ഡി സു​​​നി​​​ൽ ഭാ​​​സ്ക​​​ര​​​ൻ, എ​​​യ​​​ർ ഏ​​​ഷ്യ ഇ​​​ന്ത്യ സി​​​ഒ​​​ഒ സ​​​ഞ്ജ​​​യ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.