ചൈ​നീ​സ് വ​ള​ർ​ച്ച 6.4 ശ​ത​മാ​നം
Thursday, April 18, 2019 12:41 AM IST
ബെ​യ്ജിം​ഗ്: ജ​നു​വ​രി-​മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ൽ ചൈ​ന​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) 6.4 ശ​ത​മാ​ന​മാ​യി വ​ള​ർ​ന്നു. നി​രീ​ക്ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

2013-ൽ ​ചൈ​നീ​സ് വ​ള​ർ​ച്ച 6.6 ശ​ത​മാ​ന​മാ​യി​രു​ന്നു. മാ​ർ​ച്ചി​ലെ വ്യ​വ​സാ​യ വ​ള​ർ​ച്ച​യി​ലു​ണ്ടാ​യ കു​തി​പ്പ് ത്രൈ​മാ​സ വ​ള​ർ​ച്ച മെ​ച്ച​പ്പെ​ടാ​ൻ സ​ഹാ​യി​ച്ചു. ജ​നു​വ​രി-​ഫെ​ബ്രു​വ​രി​യി​ൽ 5.3 ശ​ത​മാ​നം മാ​ത്ര​മാ​ണു വ്യ​വ​സാ​യം വ​ള​ർ​ന്ന​ത്. മാ​ർ​ച്ചി​ൽ അ​ത് 8.5 ശ​ത​മാ​ന​മാ​യി. ത്രൈ​മാ​സ വ​ള​ർ​ച്ച 6.5 ശ​ത​മാ​ന​മാ​യി. കാ​ർ​ഷി​ക​വ​ള​ർ​ച്ച 2.7 ശ​ത​മാ​ന​മേ ഉ​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.