മനീഷ് മഹേശ്വരി ട്വിറ്റർ ഇന്ത്യ എംഡി
മനീഷ് മഹേശ്വരി ട്വിറ്റർ ഇന്ത്യ എംഡി
Monday, April 22, 2019 11:10 PM IST
ന്യൂ​ഡ​ൽ​ഹി: മ​നീ​ഷ് മ​ഹേ​ശ്വ​രി​യെ ട്വി​റ്റ​ർ ഇ​ന്ത്യ എം​ഡി​യാ​യി നി​യ​മി​ച്ചു. ട്വി​റ്റ​റി​ന്‍റെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ അ​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം ഉ​യ​ർ​ത്തു​ക​യാ​ണ് മ​നീ​ഷി​ന്‍റെ ചു​മ​ത​ല​യെ​ന്ന് ട്വി​റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ ഹ​രി അ​റി​യി​ച്ചു.

നെ​റ്റ്‌​വ​ർ​ക്ക് 18 ഡി​ജി​റ്റ​ലി​ന്‍റെ സി​ഇ​ഒ ആ​യി​രി​ക്കെ​യാ​ണ് മ​നീ​ഷ് ട്വി​റ്റ​റി​ലേ​ക്കെ​ത്തു​ന്ന​ത്. ഈ ​മാ​സം 29ന് ​അ​ദ്ദേ​ഹം ട്വി​റ്റ​ർ ഇ​ന്ത്യ​യി​ലെ ചു​മ​ത​ല​യേ​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.