ആയിരത്തോളം ജെറ്റ് ജീവനക്കാർക്ക് ജോലി നല്കി: സ്പൈസ് ജെറ്റ്
Wednesday, April 24, 2019 11:26 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​നി തി​രി​ച്ചു​വ​രു​മോ എ​ന്നു ധാ​ര​ണ​യി​ല്ലാ​ത്ത ജെ​റ്റ് എ​യ​ർ​വേ​സി​ലെ ആ​യി​ര​ത്തി​ൽ​പ്പ​രം ജീ​വ​ന​ക്കാ​രെ സ്പൈ​സ്ജെ​റ്റി​ലേ​ക്ക് നി​യ​മി​ച്ചെ​ന്ന് സ്പെെ​സ് ജെ​റ്റ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ജ​യ് സിം​ഗ്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ബ​ജ​റ്റ് വി​മാ​ന​ക്ക​ന്പ​നി​യാ​യ സ്പൈ​സ്ജെ​റ്റ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ 40 പു​തി​യ വി​മാ​ന​ങ്ങ​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ്പൈ​സ്ജെ​റ്റ് അ​ടു​ത്തി​ടെ ന​ട​ത്തി​യ പു​തി​യ നി​യ​മ​ന​ങ്ങ​ളി​ൽ ജെ​റ്റ് എ​യ​ർ​വേ​സി​ലെ പൈ​ല​റ്റു​മാ​ർ​ക്കും കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ​ക്കു​മാ​യി​രു​ന്നു പ​രി​ഗ​ണ​ന ന​ല്കി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.